A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Tuesday, March 6, 2012
ആയിരങ്ങള്‍ പങ്കെടുത്ത കാവടി ഘോഷയാത്ര...
പൂഞ്ഞാര്‍ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി കാവടി ഘോഷയാത്ര നടന്നു. അലങ്കാരക്കാവടികളും അമ്മന്‍കുടവും ചെണ്ടമേളവുമെല്ലാം നിറപ്പകിട്ടേകിയ , ഭക്തി സാന്ദ്രമായ ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് ക്ഷേത്രമൈതാനിയില്‍ പകല്‍പ്പൂരം അരങ്ങേറി.
'ഞാന്‍ ഒര്‍ജിനലല്ല കെട്ടോ...' കാവടി ഘോഷയാത്രക്കായി കുന്നോന്നി ശാഖ തയ്യാറാക്കിയ ആനയുടെ രൂപം
No comments:
Post a Comment