പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചതിനു ശേഷം കുര്യനാട് സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്ററായി സ്ഥലം മാറി പോകുന്ന റ്റി.എം.ജോസഫ് സാറിന് സെന്റ് അന്റണീസ് കുടുംബത്തിന്റെയും പൂഞ്ഞാര്‍ ഗ്രാമത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും യാത്രാമംഗളങ്ങളും.. |
THANK U T M JOSEPH SIR
ReplyDelete& BEST WISHES