കോട്ടയം : കോട്ടയം ജില്ലയിലെ എല്ലാ പാചകവാചതക ഉപയോക്താക്കളും
ഡിസംബര്‍ 31-നകം റേഷന്‍ കാര്‍ഡ് , തിരിച്ചറിയല്‍ കാര്‍ഡ് , കസ്റ്റ്മര്‍ കാര്‍ഡ് എന്നിവയുമായി അതാത് ഏജന്‍സികളില്‍ എത്തി മുദ്രവെച്ച് വാങ്ങേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുദ്ര പതിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31-ന് ശേഷം റീഫില്‍ നല്‍കില്ല. ഉപഭോക്താക്കളുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
Rationcard mudra pathippichittu enthu prayojanam?.Gas customer cardil ration cardinte vivarangal rekhappeduthanam enkile thattippu thadayan pattoo.Civil supplys vigilance 2 cardukalum verify chaithu gas cardil mudravekkanam.ORU SWAKARYAM-Collector utharavittathai collectorude officeil oru sectionilum chodichittu arum paranjilla PINNE..............
ReplyDelete