അമ്പാറ കുട്ടനാശാന്റെ കീഴില്‍ മേളം അഭ്യസിച്ച പൂഞ്ഞാറിലെ 15-ല്‍ പരം കലാകാരന്‍മാര്‍ പൂഞ്ഞാര്‍ പള്ളികുന്നേല്‍ ഭഗവതിക്ഷേത്രനടയില്‍ ചെണ്ടമേള അരങ്ങേറ്റം നടത്തി.പൂഞ്ഞാര്‍ തെക്കേക്കര പള്ളികുന്നേല്‍ ഭഗവതിക്ഷേത്രത്തിലെ അശ്വതി,ഭരണി,കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ചാണ് അരങ്ങേറ്റം നടന്നത്.
Hats off 2 TONYSIR & team
ReplyDeleteSanthosh
Alphonsa High School
Vakakkad