ദേശീയ അദ്ധ്യാപക അവാര്‍ഡ് കരസ്തമാക്കിയ പി. ഡി. ബേബിസാറിന് നാടിന്റെ ആദരം...
- പൂഞ്ഞാര്‍ ഗ്രാമവും സെന്റ് ആന്റണീസ് കുടുംബവും ഒന്നു ചേര്‍ന്ന് , ദേശീയ അദ്ധ്യാപക അവാര്‍ഡ് കരസ്തമാക്കി നാടിന്റെ യശസ്സുയര്‍ത്തിയ ബേബിസാറിനെ ആദരിച്ചു.
- കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ. വി. തോമസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
- ആന്റോ ആന്റണി MP , പി. സി. ജോര്‍ജ്ജ് MLA , പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ CMI , കോര്‍പറേറ്റ് മാനേജര്‍ ഫാ.തോമസ് വെങ്ങാലുവക്കേല്‍ CMI , സ്കൂള്‍മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ CMI ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. മോഹന്‍ തോമസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചിന്നമ്മ ഇമ്മാനുവേല്‍ പൂണ്ടിക്കുളം , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസ് , വാര്‍ഡ് മെമ്പര്‍ ശാന്തമ്മ രാമചന്ദ്രന്‍ , AEO ജയമോഹന്‍ , PTA പ്രസിഡന്റ് M C മാത്യൂസ് മുതിരേന്തിക്കല്‍ , ജനപ്രതിനിധികള്‍ , അദ്ധ്യാപക - വിദ്യാര്‍ദ്ധി പ്രതിനിധികള്‍ തുടങ്ങിയവര്‍ അനുമോദനങ്ങളര്‍പ്പിച്ച് സംസാരിച്ചു.
No comments:
Post a Comment