പൂഞ്ഞാര്‍ ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു..' അക്ഷരായനം '. ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ലേഖനങ്ങള്‍...വിജ്ഞാനപ്രദവും രസകരവുമായ യാത്രാവിവരണങ്ങള്‍...ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പുകള്‍... കൂടാതെ , കഥകള്‍...കവിതകള്‍...തുടങ്ങിയവയും അക്ഷരായനത്തിലെ വിഭവങ്ങളാണ്.
വായന ഇഷ്ടപ്പെടുന്ന വ്യക്തിയാണോ നിങ്ങള്‍ ? എങ്കില്‍ പൂഞ്ഞാര്‍ ന്യൂസിലെ ' അക്ഷരായനം ' എന്ന പേജ് നിങ്ങള്‍ക്കുള്ളതാണ്..,എഴുതുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങളുടെ രചനകള്‍ അക്ഷരായനത്തിലൂടെ ലോകം വായിക്കട്ടെ...
ബന്ധപ്പെടേണ്ട വിലാസം : Mb-9895871371 , Email-poonjarnews@gmail.com
No comments:
Post a Comment