പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് ക്ലബിന്റെ നേത്രുത്വത്തില്‍ ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികളുമായി മുഖാമുഖം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര നിര്‍വഹിച്ചു. തുടര്‍ന്ന് 'പഞ്ചായത്തീരാജ് ഇന്നലെ.. ഇന്ന്.. നാളെ.. ' എന്ന വിഷയത്തില്‍ സെമിനാറും നടന്നു. പൂഞ്ഞാര്‍ SMV HSS അധ്യാപകന്‍ ജോണ്‍സണ്‍ ചെറുവള്ളില്‍ സെമിനാര്‍ നയിച്ചു.
No comments:
Post a Comment