A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Saturday, January 22, 2011
സംസ്ഥാന കലോത്സവ വേദിയിലെ ചില കൗതുകക്കാഴ്ച്ചകള്‍ പൂഞ്ഞാര്‍ ന്യൂസിന്റെ ക്യാമറാക്കണ്ണിലൂടെ..
ഞങ്ങള്‍ റെഡി.. പത്രക്കാരെവിടെ..?ഒരു പ്രമുഖ ദിനപ്പത്രം പ്രഖ്യാപിച്ചിരുന്ന സമ്മാനം ലക്ഷ്യമാക്കി നീലവസ്ത്രമണിഞ്ഞ് നീലക്കുടയും ചൂടി തയ്യാറായി നില്ക്കുന്ന പെണ്‍കുട്ടികള്‍. ദൗര്‍ഭാഗ്യവശാല്‍ പത്രക്കണ്ണുകള്ക്ക് ഇവരെ കണ്ടെത്താനായില്ല.
ആരറിയുന്നു.. ഈ പൂക്കാരിപ്പെണ്ണിന്റെ വേദനകള്‍..നാടോടിനൃത്ത വേദിയില്‍ നിന്ന്..
No comments:
Post a Comment