ഊട്ടുപുരയുടെ പ്രധാന ചുമതലക്കാരന് പഴയിടം മോഹനന് നമ്പൂതിരി |
ഒരു ദിവസം ഇവിടെനിന്ന് ഉച്ചഭക്ഷണം കഴിക്കുന്നവരുടെ എണ്ണം 15,000 - നും 16,000 -നും ഇടയില്‍. പ്രാതലിന്റെയും അത്താഴത്തിന്റെയും കാര്യത്തിലും വലിയ മാറ്റങ്ങളില്ല. ഭക്ഷണമൊരുക്കുന്നവരും അത് വിളമ്പി സജ്ജീകരിക്കുന്നവരും ഒരു പോലെ അഭിനന്ദനമര്‍ഹിക്കുന്നു.
തുടര്‍ന്ന് വായിക്കുന്നതിനായും കൂടുതല്‍ ചിത്രങ്ങള്‍ക്കായും ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment