കോട്ടയം: 17 വേദികളിലായി മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടവീര്യം മുറുകുമ്പോള്‍ , ഒന്നാം നമ്പര്‍ വേദിക്കുസമീപം ആരോഗ്യപരമായ മറ്റൊരു പോരാട്ടവും നടക്കുന്നു. ചാനലുകള്‍ തമ്മിലുള്ള ഈ മത്സരം , കലോത്സവം നേരിട്ട് ആസ്വദിക്കുവാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഒരനുഗ്രഹമാകകയാണ്.
തുടര്‍ന്ന് വായിക്കുന്നതിനും കൂടുതല്‍ ചിത്രങ്ങള്‍ക്കായും ഇവിടെ ക്ലിക്ക് ചെയുക.
No comments:
Post a Comment