Sunday, May 8, 2011

ഹയര്‍ സെക്കന്ററി പ്രവേശനം എളുപ്പമാക്കാം

     ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അവന്റെ ഭാവിജീവിതത്തെ മെനയുന്ന സുപ്രധാന വഴിത്തിരിവാണ് എസ്.എസ്.എല്‍.സി. പരീക്ഷയും തുടര്‍ന്നുള്ള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ കാലഘട്ടവും.അതുകൊണ്ടു തന്നെ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് അപേക്ഷ അയയ്ക്കുന്നതിനു മുമ്പുതന്നെ ഇഷ്ട്ടപ്പെട്ട ഗ്രൂപ്പ്, സബ്ജക്റ്റ് കോംബിനേഷന്‍ , താത്പ്പര്യമുള്ള സ്കൂള്‍ , അപേഷ അയയ്ക്കേണ്ട വിധം തുടങ്ങിയവ മനസ്സിലാക്കിയിരിക്കണം. അതിനു സഹായകമാവുന്ന ചില വസ്തുതകളാണ്  പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. അദ്ധ്യാപകനായ ബൈജു ജേക്കബ് തയ്യാറാക്കിയിരിക്കുന്നത്. 
     പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ സബ്ജക്റ്റ് കോംബിനേഷനുകളും കൂടെ ചേര്‍ത്തിരിക്കുന്നു.
Read More/തുടര്‍ന്ന് വായിക്കുക..

2 comments:

  1. Very Good Work...
    Simple and informative..
    Congrats to Baiju sir and Team POONJAR NEWS

    ReplyDelete
  2. Timely HELP to all the students and their parents..
    Congrats & Thanx 2 Baijusir for Ur effort...
    Thanx goes to Tonysir and his team too...

    ReplyDelete