കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ HS അദ്ധാപകര്‍ക്കുള്ള പരിശീലനം രണ്ട് ബാച്ചുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ബാച്ച് 9,10,11,12,16 തീയതികളിലും രണ്ടാം ബാച്ച് 17,18,19,20,21 തീയതികളിലും നടക്കുന്നു. കൂടാതെ 23,24 തീയതികളില്‍ , വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചുള്ള പ്രത്യേക ക്ലാസ് , CRC തലത്തിലും ഉണ്ടായിരിക്കും.
ഈരാറ്റുപേട്ട ഉപജില്ലയിലെ LP,UP അദ്ധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് 10,11,12,16 തീയതികളിലും രണ്ടാം ബാച്ച് 17,18,19,20 തീയതികളിലുമാണ് നടക്കുക.
ഈരാറ്റുപേട്ട ഉപജില്ലയിലെ LP,UP അദ്ധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് 10,11,12,16 തീയതികളിലും രണ്ടാം ബാച്ച് 17,18,19,20 തീയതികളിലുമാണ് നടക്കുക.
LP സ്കൂള്‍ അദ്ധാപകര്‍ക്ക് പൂഞ്ഞാര്‍ ഗവണ്‍മെന്റ് LPS, ഈരാറ്റുപേട്ട GM LPS എന്നീ സെന്ററുകളും UP സ്കൂള്‍ അദ്ധാപകര്‍ക്ക് തിടനാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കുളിലുമാണ് പരിശീലനം നടക്കുക. വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചുള്ള പ്രത്യേക ക്ലാസ് CRC തലങ്ങളില്‍ , 23,24 തീയതികളില്‍ നടക്കും.
പഠിക്കാന്‍ ഏറ്റവും മടിയുള്ളവരാ മാഷുമാര്...
ReplyDeleteപഠിപ്പിക്കാന്‍ താല്‍പ്പര്യക്കാരും....
കാലത്തിനൊത്ത് കോലവും മാറ്റേണ്ടേ മാഷുമാരേ....
അതുകൊണ്ട് പഠിക്കാനൊരുങ്ങുന്ന എല്ലാ മാഷുമാര്‍ക്കും പൂഞ്ഞാറന്റെ ആശംസകള്‍...