Saturday, May 14, 2011
പൂഞ്ഞാറില്‍ P.C. ജോര്‍ജ്ജിന് ഉജ്ജ്വല വിജയം
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ P.C. ജോര്‍ജ്ജ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. 15704 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഈ വിജയം കരസ്ഥമാക്കിയത്.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍..
പി.സി. ജോര്‍ജ്ജ് പ്ലാത്തോട്ടം (UDF) - 59809
മോഹന്‍ തോമസ് (LDF) - 44105
സന്തോഷ് കുമാര്‍ (BJP) - 5010
വി.എം. സുലൈമാന്‍ മൗലവി (SDPI) - 3579
പി.പി. ജോഷി (BSP) - 2956
പൂഞ്ഞാര്‍ മണ്ഡലത്തിലെ പഞ്ചായത്തുതല വോട്ടിംഗ് നില..
(പി.സി. ജോര്‍ജ്ജ് , മോഹന്‍ തോമസ് , സന്തോഷ് കുമാര്‍ , വി.എം. സുലൈമാന്‍ മൗലവി , പി.പി. ജോഷി എന്നീ ക്രമത്തില്‍)
പൂഞ്ഞാര്‍ തെക്കേക്കര - 5731 , 4120 , 295 , 29 , 118
പൂഞ്ഞാര്‍ - 2989 , 3224 , 343 , 65 , 77
ഈരാറ്റുപേട്ട - 4945 , 4610 , 70 , 1145 , 37
തിടനാട് - 5991 , 4099 , 467 , 33 , 227
പാറത്തോട് - 8608 , 4899 , 856 , 650 , 334
കൂട്ടിക്കല്‍ - 3907 , 3228 , 400 , 129 , 197
മുണ്ടക്കയം - 7178 , 4420 , 427 , 378 , 353
കോരുത്തോട് - 6776 , 5710 , 676 , 230 , 838
എരുമേലി - 10249 , 7651 , 1369 , 765 , 725
പൂഞ്ഞാറിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട P.C. ജോര്‍ജ്ജിന് ആശംസകള്‍ നേരുന്നതിന് താഴെ കാണുന്ന comments-ല്‍ ക്ലിക്ക് ചെയ്യുക
Subscribe to:
Post Comments (Atom)
പൂഞ്ഞാറിന്റെ പ്രിയങ്കരനായ എം.എല്‍. എ.-യ്ക്ക് പൂഞ്ഞാറന്റെ ആശംസകള്‍
ReplyDeleteകക്ഷിരാഷ്ട്രീയത്തിനതീതമായ , നിസ്വാര്‍ഥമായ ജനസേവനം ആശംസിക്കുന്നു.അഭിനന്ദനങ്ങള്‍..ആശംസകള്‍..
ReplyDelete'P'oonjarinte 'C'harithranayakan George
ReplyDeletei.e P.C George
Congrats on ur easy walk over
We expect minimum.....
A strong, will powered and sincere
MINISTER