IHRD-യുടെ കീഴിലുള്ള പൂഞ്ഞാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ (CUSAT സിലബസ്) , പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള BTech - ഇലക്ട്രോണിക്സ് , കമ്പ്യൂട്ടര്‍ സയന്‍സ് , ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ കോഴ്സുകളില്‍ NRI ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷാ ഫോറം കോളേജ് ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 16-ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കും.
ഫോണ്‍ : 04822271737 (Office) , 9447300096 (Mb)
ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.കൊള്ളാം............
ReplyDeleteകോളേജിന്റെ വെബ് അഡ്രസ് കൂടി നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.