A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Friday, May 20, 2011
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയവുമായി സെന്റ് ആന്റണീസ് പൂഞ്ഞാര്‍...
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 100% വിജയം നേടിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഹ്യൂമാനിറ്റീസ് ബാച്ച് വിദ്യാര്‍ഥികള്‍ , മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ. ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം....
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ , പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച വിജയവുമായി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂഞ്ഞാര്‍ മുന്നിലെത്തി. ഹ്യൂമാനിറ്റീസിന് 100 ശതമാനവുംസയന്സിന് 97 ശതമാനവും നേടിയാണ് സ്കൂള്‍ ഈ നേട്ടം കൈവരിച്ചത്.
No comments:
Post a Comment