മനോജ് സെബാസ്റ്റ്യന്‍ |
മുന്‍പ് തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായിരുന്നപ്പോള്‍ ഇദ്ദേഹം നേതൃത്വം നല്‍കിയ ശാസ്ത്ര പ്രബന്ധം രണ്ടു പ്രാവിശ്യം ദേശീയ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടുതല്‍ നേട്ടങ്ങളിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മനോജ് സാറിന് പൂഞ്ഞാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
മനോജ് സാറിനും ബാലശാസ്ത്ര പ്രതിഭകള്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
ReplyDeleteCongrats .........tony Kadaplackal
ReplyDeleteCongrats.............
ReplyDelete