A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Thursday, April 5, 2012
ഹയര്‍ സെക്കന്ററി പ്രവേശനം 2012-13 (ഏകജാലകം)
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രോസ്പെക്റ്റസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്കായി മുകളില്‍ കാണുന്ന +1 ഏകജാലകം 2012-13 എന്ന പേജ് സന്ദര്‍ശിക്കുക..
very good and helpful
ReplyDelete