കുന്നോന്നി : കുന്നോന്നി
സെന്റ് ജോസഫ്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ യൗസേഫ് പിതാവിന്റെയും തിരുനാളിന് കൊടിയേറി (2010 ഡിസംബര്‍ 31, 2011 ജനുവരി 1,2,3). തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ വിശദമായി മനസിലാക്കുന്നതിനും ദൈവാലയാങ്കണത്തില്‍ ഉയര്‍ന്നിരിക്കുന്ന വിസ്മയപ്പുല്‍ക്കൂടിന്റെ വിശേഷങ്ങളറിയാനുമായി
ഇവിടെ ക്ലിക്ക് ചെയ്യുക.
pulkoodu kandu nannayirikkunnu.they have done a good job.
ReplyDelete