Monday, July 4, 2011

സ്കൂളുകളില്‍ ലഭിച്ച പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്..

     എല്ലാ സ്കൂളുകളും തങ്ങള്‍ക്കുലഭിച്ച പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍ , ജുലൈ 4 തിങ്കളാഴ്ച്ചയ്ക്കകം www.keralabooks.org എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.. വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment