ഡോക്ടേഴ്സ് ഡേ ആചരിക്കുന്ന ജൂലൈ ഒന്നിന് പൂഞ്ഞാര്‍ പ്രദേശത്തുള്ള വിവിധ ആശുപത്രികളില്‍ എത്തിയ NSS വോളന്റിയേഴ്സ് , ഡോക്ടര്‍മാര്‍ക്ക് ആശംസകളര്‍പ്പിച്ചു.
സമൂഹത്തിന്റെ സ്നേഹാദരങ്ങളുടെ പ്രതീകമായി അവര്‍ക്ക് റോസാ പുഷ്പങ്ങള്‍ സമ്മാനിക്കുവാനും കുട്ടികള്‍ മറന്നില്ല.
No comments:
Post a Comment