Tuesday, July 5, 2011

അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്..

     സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന , സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികളെ (CWSN) കണ്ടെത്തുന്നതിനുള്ള വൈദ്യ പരിശോധനാ ക്യമ്പ് സംഘടിപ്പിക്കുന്നതു സംബന്ധിച്ചുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അറിയുവാനും , സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് കാണുന്നതിനും School Corner എന്ന പേജ് സന്ദര്‍ശിക്കുക..

No comments:

Post a Comment