
സെപ്റ്റംബര്‍ 5-ന് 9 am മുതല്‍ 3.30 pm വരെ ' മാര്‍ക്ക് അന്റോണിയന്‍സ് ' [ പ്രസംഗ പരിശീലനം നയിക്കുന്നത് - ശ്രീ.സന്തോഷ് കീച്ചേരി , അല്‍ഫോന്‍സാ ജി.എച്ച്.എസ്. വാകക്കാട് ] .
സെപ്റ്റംബര്‍ 6-ന് രാവിലെ 9 മുതല്‍ നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം (KQP) [കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നയിക്കുന്നത് ശ്രീ. ജോസ് ജെയിംസ് , സെന്റ് ജോസഫ്സ് കോളേജ് മൂലമറ്റം] .

സ്റ്റിയറിംഗ് ജഡ്ജ് : ശ്രീ. ബിബിന്‍ മാടപ്പള്ളി ( റിപ്പോര്‍ട്ടര്‍ , ദൃശ്യാ ടി.വി.)
No comments:
Post a Comment