പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സെപ്റ്റംബര്‍ 28 ബുധനാഴ്ച്ച , 'സെയ്ന്റോണിയ ടാലന്റ്സ് 2011' (വിദ്യാഭ്യാസ പ്രദര്‍ശനം) നടക്കുന്നു.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയ സ്റ്റില്‍/വര്‍ക്കിംഗ് മോഡലുകള്‍, പ്രവൃത്തിപരിചയമേളയിലെ മികവാര്‍ന്ന ഇനങ്ങള്‍,തെരുവു നാടകം ,നിശ്ചല ദൃശ്യങ്ങള്‍ ,വീഡിയോ പ്രദര്‍ശനം തുടങ്ങിയവ മേളക്ക് മികവേകുന്നു.
No comments:
Post a Comment