കേരളീയരുടെ മദ്യപാനശീലം ഓരോ വര്‍ഷവും കൂടിവരുന്നു. ഈ ദുദന്തം ഓരോ ഉത്സവ സീസണിനു ശേഷവും പത്രമാധ്യമങ്ങള്‍ക്ക് ആഘോഷിക്കുവാനുള്ള വാര്‍ത്തകളായി മാറുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളും പുറകോട്ടുപോകുന്നില്ല. ഇപ്പോള്‍ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ഒരു ഫേസ്ബുക്ക് ഫലിതം ചുവടെ ചേര്‍ക്കുന്നു. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതായി കാണുക..
No comments:
Post a Comment