ചില ചിത്രങ്ങള്‍ മനസിന് കുളിര്‍മ്മ നല്‍കുന്നതാണെങ്കില്‍ മറ്റുചിലത് നൂറായിരം ചോദ്യമുയര്‍ത്തി നമ്മുടെ മനസിനെ അസ്വസ്ഥതപ്പെടുത്തുന്നതാകാം.
'ചെറുതോണി ഡാമിലെ സുപ്രഭാതം' - ജെയ്സ് ചിത്രങ്ങളിലെ ശ്രദ്ധേയമായ ഒന്ന്.. |
ഈ പേജിലെ ആദ്യ പോസ്റ്റ് പൂഞ്ഞാര്‍ ലിറ്റില്‍ ഫ്ലവര്‍ സ്റ്റുഡിയോയിലെ ജെയ്സ് ജോര്‍ജ്ജ് തന്റെ യാത്രാ വേളയില്‍ എടുത്ത ചില ചിത്രങ്ങളാണ്.
ഫോട്ടോ ഗ്യാലറി സന്ദര്‍ശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
കൂടാതെ നിങ്ങളെടുക്കുന്ന വ്യത്യസ്തത പുലര്‍ത്തുന്ന ഫോട്ടോകളും ഞങ്ങള്‍ക്കയച്ചുതരിക. E-mail : poonjarnews@gmail.com
No comments:
Post a Comment