പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. സെപ്റ്റംബര്‍ 7,8 തീയതികള്‍ പ്രധാന തിരുനാള്‍ ദിനങ്ങള്‍. വിശദ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന പെരുന്നാള്‍ നോട്ടീസില്‍ ക്ലിക്ക് ചെയ്ത് വലുതായി കാണുക.
No comments:
Post a Comment