Tuesday, September 20, 2011
പൊറോട്ട തിന്നാല്‍ പിറകോട്ട്.. (മലയാള മനോരമ)
മലയാളിയുടെ സംസ്ഥാന ഭക്ഷണമായി മാറിയിരിക്കുന്ന പറോട്ടയെക്കുറിച്ച് ഇതുവരെ പലരും മനസിലാക്കാത്ത ചില കാര്യങ്ങള്‍.. അടുത്ത നാളിലാണ് മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കൂടുതലായി പുറത്തുവിടാന്‍ തുടങ്ങിയിരിക്കുന്നത്.. ഞെട്ടിപ്പിക്കുന്ന ഈ സത്യങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തിലെ പറോട്ടയുടെ എണ്ണം കുറപ്പിക്കുമെന്നകാര്യം തീര്‍ച്ച...
മലയാള മനോരമ ദിന പത്രത്തില്‍ , 19/09/2011 തിങ്കളാഴ്ച്ച പറോട്ടയെക്കുറിച്ചു വന്ന വിവരങ്ങള്‍ വായിക്കുന്നതിന് ചുവടെയുള്ള വാര്‍ത്തയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക..
ഏഷ്യാനെറ്റിന്റെ 'നമ്മള്‍ തമ്മില്‍' പ്രോഗ്രാമിലൂടെ വെളിപ്പെടുത്തപ്പെട്ട വിവരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..
Subscribe to:
Post Comments (Atom)
No comments:
Post a Comment