ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (സെപ്റ്റംബർ 6, 7, 8) കർശന നിയന്ത്രണം. പ്രധാന റോഡിൽ വാഹന ഗതാഗതം അനുവദിക്കുമെങ്കിലും ഇടറോഡുകൾ പൂർണ്ണമായി അടയ്ക്കും. കണ്ടെയിൻമെൻ്റ് സോണിലുള്ളവർ അനുവാദംകൂടാതെ പുറത്തിറങ്ങരുത്.
കുന്നോന്നി, കൈപ്പള്ളി, പാതാമ്പുഴ, പെരിങ്ങുളം ഭാഗങ്ങളിലേക്ക് മെയിൽ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാം. എന്നാൽ, വെട്ടിപ്പറമ്പ്-ആനിയിളപ്പ് റോഡും, ചേരിമല റോഡും, കൂടാതെ, ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഒന്നാം വാർഡിലെ എല്ലാ ഇടറോഡുകളും അടക്കും.
പൂഞ്ഞാർ ടൗൺ വാർഡിലെ മുഴുവൻ കടകളും മറ്റു സ്ഥാപനകളും പൂർണ്ണമായി അടച്ചിടും. മിൽക്ക് ബാറും അടച്ചതിനാൽ ടൗണിലെ പാൽ വിതരണവും ഉണ്ടാകില്ല. ഓട്ടോ-ടാക്സി സർവീസുകളും നിർത്തിവയ്ക്കും.
ഒന്നാം വാർഡിലുള്ള ആർക്കെങ്കിലും അടിയന്തര സഹായം ആവശ്യമായി വന്നാൽ ചുവടെയുള്ള ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടെസ്സി ബിജു അറിയിച്ചു.
9539093647
9656647851
8075499895
9497821900
ചൊവ്വാഴ്ച്ച പൂഞ്ഞാർ ടൗണിൽ ആൻ്റിജൻ ടെസ്റ്റ് നടത്തും. ബുധനാഴ്ച്ച മുതൽ, കണ്ടെയിൻമെൻ്റ് സോണുകളിൽ ജില്ലാ കളക്ടർ അനുവദിക്കുന്ന ഇളവുകളായിരിക്കും ഉണ്ടാവുക.
(ഈ കാര്യങ്ങളിൽ പുതിയ അറിയിപ്പുകളോ കൂടുതൽ വിവരങ്ങളോ ലഭിച്ചാൽ അപ്പോൾതന്നെ ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.)
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആർക്കെങ്കിലും കോവിഡ് രോഗലക്ഷണങ്ങൾ (പനി, തൊണ്ടവേദന, ശ്വാസംമുട്ടൽ,..) അനുഭവപ്പെട്ടാൽ, അതാതു വാർഡിലെ ആശാവർക്കറുമായി ഫോണിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്തിലെ 14 വാർഡുകളിലെയും ആശാവർക്കർമാരുടെ ഫോൺ നമ്പരുകൾ ചുവടെ നൽകുന്നു.
1. മായാ ശശി - 9656647851
2. ഓമന ചന്ദ്രൻ - 90488 17610,
സരിത - 9747763798
3. കൊച്ചുത്രേസ്യ - 9497097682
4. ദീപ ജോണി - 9446955629
5. മിനി ബാബു - 9605107482
6. റ്റോണിയ - 7034052630
7. ആശ - 6238123887
8. ബിന്ദു - 9544332841
9. സാലി - 9388575068
10. ബീന - 9747765538
11. രാധ - 9744642008
12. ശകുന്തള - 9562188303
13. ലാലി - 9745390432
14. മഞ്ചു - 7559072384
No comments:
Post a Comment