പൂഞ്ഞാര്‍ : പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ , പഞ്ചായത്തിലെ 15 വയസിനും 35 വയസിനും മദ്ധ്യേ പ്രായമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ വര്‍ഷത്തെ കേരളോത്സവം ഡിസംബര്‍ 16,17 തിയതികളില്‍ നടന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈ മേളയില്‍ കായികയിനങ്ങള്‍ കൂടാതെ കലാമത്സരങ്ങളും ഉണ്ടായിരുന്നു.
No comments:
Post a Comment