കുന്നോന്നി : ജാതി - മത വ്യത്യാസമില്ലാതെ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ ഏകമനസോടെ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണ് കുന്നോന്നി സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ ഉയര്‍ന്നിരിക്കുന്ന വിസ്മയപ്പുല്‍ക്കൂട്. ഇടവക വികാരി ഫാ. ജോസ് വടക്കേനെല്ലിക്കാട്ടിലിന്റെ നേതൃത്വത്തില്‍ നൂറ്കണക്കിന് ജനങ്ങളുടെ രാപകല്‍ നീണ്ട അധ്വാന ഫലമാണ് ഈ വിസ്മയക്കാഴ്ച.
പുല്‍ക്കൂടിലെ ഓരോ കാഴ്ചകളും പ്രത്യേക അര്‍ഥങ്ങള്‍ ഉള്ളതാണ്. അതു മനസ്സിലാക്കി പുല്‍ക്കൂട് സന്ദര്‍ശിക്കുന്നത് ഒരു നവ്യാനുഭവമായിരിക്കും. ഇതിനായി
ഇവിടെ ക്ലിക്ക് ചെയ്യുക.
കുന്നോന്നി ഗ്രാമവാസികളൊരുക്കി വിസ്മയപുല്‍ക്കൂട്ടിലെ
ReplyDeleteവിസ്മയക്കാഴ്ചകള്‍
ലോകത്തിനുമുമ്പിലെത്തിച്ച
POONJARNEWS ന്
അഭിനന്ദനങ്ങള്‍.........................................
Santhosh Keechery.
വിസ്മയ പുല്‍ക്കൂടിന്റെ ഫോട്ടോസ് / വീഡിയോ ഉണ്ടെങ്കില്‍ താഴെ പറയുന്ന അഡ്രസ്സില്‍ അയച്ചു തരാമോ.....
ReplyDeleteyoursmidhu@rediffmail.com
facebook id :midhun raphy
Sorry Midhun..കഴിഞ്ഞവര്‍ഷം ക്രിസ്തുമസിനുശേഷം നല്‍കിയ പോസ്റ്റാണ് വിസ്മയപുല്‍ക്കൂട്. അതിന്റെ ഫോട്ടോ അപ് ലോഡ് ചെയ്തിരുന്ന സൈറ്റ് ഇപ്പോള്‍ നിലവിലില്ല. ഈ കമന്റ് വായിക്കുന്ന ആരുടെയെങ്കിലും കൈവശം ഫോട്ടോകള്‍ ഉണ്ടെങ്കില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം..We are really Sorry
ReplyDelete