പൂഞ്ഞാര്‍ : 28/12/2010 ചൊവ്വാഴ്ച്ച , പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍വച്ച് പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന് നവപൂജ അര്‍പ്പിക്കുകയും ചെയ്ത ഫാ. ഡൈനോ മങ്ങാട്ടുകുന്നേല്‍ CST -യ്ക്ക് പൂഞ്ഞാര്‍ ഗ്രാമത്തിന്റെ ആശംസകളും പ്രാര്‍ഥനകളും... പൂഞ്ഞാര്‍ മങ്ങാട്ടുകുന്നേല്‍ തങ്കച്ചന്‍ - മേരി ദമ്പതികളുടെ മകനാണ് ഇദ്ദേഹം.
best wishes dear friend....
ReplyDelete