Friday, December 10, 2010

സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലേയ്ക്ക് 'പൂഞ്ഞാറിന്റെ കുരുന്നുകള്‍ 'യോഗ്യത നേടി

      പൂഞ്ഞാര്‍ : കിടങ്ങൂരില്‍ നടന്ന കോട്ടയം റവന്യൂജില്ലാ ഗണിതശാസ്ത്രമേളയില്‍ മികവുതെളിയിച്ചുകൊണ്ട് പൂഞ്ഞാറിലെ വിവിധ സ്കൂളുകളില്‍ നിന്നായി കൊച്ചുശാസ്ത്ര-ഗണിതശാസ്ത്രജ്ഞര്‍ സംസ്ഥാന മേളയിലേയ്ക്ക് യോഗ്യത നേടി.

സെന്റ് ആന്റണീസ് എച്ച്.എസ്.സ്. പൂഞ്ഞാര്‍
അര്‍പ്പണ സണ്ണി ( HS സ്റ്റഫ്ഡ് റ്റോയ്സ്- ഫസ്റ്റ് എ ഗ്രേഡ്)
അര്‍ച്ചിഷ്മാന്‍ P.M. (UP ചോക്ക് നിര്‍മ്മാണം - ഫസ്റ്റ് എ ഗ്രേഡ്)
ഗൗതം കൃഷ്ണ ( UP Still Model-സെക്കന്‍ഡ് എ ഗ്രേഡ് )















സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന്
അഭിരാമി ബാലകൃഷ്ണന്‍ (UP ഭാസ്കരാചാര്യ പേപ്പര്‍ പ്രസന്റേഷന്‍ -സെക്കന്‍ഡ് എ ഗ്രേഡ് )
സെന്റ് മരിയ ഗൊരേത്തി എച്ച്.എസ്. ചേന്നാട്
ഔസേപ്പച്ചന്‍ തോമസ് ( HS Other Chart-ഫസ്റ്റ് എ ഗ്രേഡ് ) , ജിഷ്ണു ജയരാജ് (HS Geometrical Chart-സെക്കന്‍ഡ് എ ഗ്രേഡ് )

No comments:

Post a Comment