മൂന്നു ദിവസമായി ഈരാറ്റുപേട്ട MGHSS-ല്‍ നടന്നുവരുന്ന കലയുടെ മാമാങ്കത്തിന് ഇന്ന് തിരശീല വീണു. വൈകുന്നേരം 4.00-ന് നടന്ന സമാപന സമ്മേളനം ആന്റോ ആന്റണി M.P.ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാമ്മ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍.ഗീത [HM-MGHSS Erattuprtta] സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി.വി.ഷാജിമോന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ചടങ്ങില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും പങ്കെടുത്തു.
ഓവറോള്‍ ജേതാക്കള്‍
LP GENERAL
ഓവറോള്‍ ഫസ്റ്റ് - St Mary's LPS Teekoy (51)
ഓവറോള്‍ സെക്കന്റ് - St Joseph's UPS Maniamkunnu (49)
ഓവറോള്‍ തേര്‍ഡ് - St Antony's HS Vellikulam (45)
UP GENERAL
ഓവറോള്‍ ഫസ്റ്റ് - St Antony's HSS Poonjar (71)
ഓവറോള്‍ സെക്കന്റ് - MGHSS Erattupetta (69)
ഓവറോള്‍ തേര്‍ഡ് - St Joseph's UPS Maniamkunnu (67)
HS GENARAL
ഓവറോള്‍ ഫസ്റ്റ് - LF HS Chemmalamattom (154)
ഓവറോള്‍ സെക്കന്റ് - MGHSS Erattupetta (122)
ഓവറോള്‍ തേര്‍ഡ് - St Antony's HSS Poonjar (92)
HSS GENERAL
ഓവറോള്‍ ഫസ്റ്റ് - MGHSS Erattupetta (138)
ഓവറോള്‍ സെക്കന്റ് - St Mary's HSS Teekoy (127)
ഓവറോള്‍ തേര്‍ഡ് - St Antony's HSS Poonjar (90)
UP SANKRIT
ഓവറോള്‍ ഫസ്റ്റ് - CMS UPS Edamala (79)
ഓവറോള്‍ സെക്കന്റ് - SGM UPS Olayanad (55)
ഓവറോള്‍ തേര്‍ഡ് - SMV HSS Poonjar (48)
HS SANKRIT
ഓവറോള്‍ ഫസ്റ്റ് - SMV HSS Poonjar (70)
LP ARABIC
ഓവറോള്‍ ഫസ്റ്റ് - Hayathudheen LPS Aruvithura (45)
ഓവറോള്‍ സെക്കന്റ് - MMM UM UPS Karakkad (37)
ഓവറോള്‍ തേര്‍ഡ് - PMSA PTM LPS Kaduvamuzhy (35)
UP ARABIC
ഓവറോള്‍ ഫസ്റ്റ് - MMM UM UPS Karakkad (65)
ഓവറോള്‍ സെക്കന്റ് - MGHSS Erattupetta (47)
ഓവറോള്‍ തേര്‍ഡ് - SMV HSS Poonjar (30)
HS ARABIC
ഓവറോള്‍ ഫസ്റ്റ് - MGHSS Erattupetta (77)
ഓവറോള്‍ സെക്കന്റ് - SMV HSS Poonjar (64)
ഓവറോള്‍ തേര്‍ഡ് - Govt. HSS Erattuprtta
No comments:
Post a Comment