തീക്കോയി സെന്റ് മേരീസ് സ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി. കേരള നിയമസഭാ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് മേള ഉദ്ഘാടനം ചെയ്തു. ഇന്ന് (09/11/2011) ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി. മത്സരങ്ങളും നാളെ (10/1/2011) സാമൂഹ്യശാസ്ത്ര-വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരങ്ങളുമാണ് നടക്കുക.
മത്സര ഫലങ്ങള്‍ക്കായി ഈ പേജിന്റെ വലതു ഭാഗത്തു കാണുന്ന RESULTS-ലെ ലിങ്കുകള്‍ ഉപയോഗിക്കുക.
Congratulations TONYSIR.....
ReplyDeleteYou have done a great job dear....
Without having any rush and long'Q' in front of the SCORE BOARD, We can very easily get all the RESULTS...We understand the HARDWORK behind this successful attempt... Congrats again...
ALSO A VERY BIG CONGRA TO YOU for that OVERALL in MATHS....
സന്തോഷ് കീച്ചേരി സാറിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.. പൂഞ്ഞാര്‍ ന്യൂസ് ആരംഭിച്ചതുമുതല്‍ അഭിപ്രയങ്ങളിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും സാര്‍ ഞങ്ങളുടെ ഈ എളിയ സംരംഭത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലോഗ് കൂടുതല്‍ ഭംഗിയാക്കുവാന്‍ ഇത് വളരെ സഹായിച്ചിട്ടുണ്ട്.നന്ദി..
ReplyDeleteDear Tony,i am fr. Dinil Pullattu v.c, residing at Kunnonny. most of the days i am going through the poonjar news and getting the information about poonjar and its surroundings.it is great job that u r doing.all the best.
ReplyDeleteThank You FATHER..കൂടുതല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു..
ReplyDelete