വായനക്കാരുടെ സൗകര്യാര്‍ഥം Read more >> പൂഞ്ഞാര്‍ ന്യൂസില്‍ ലഭ്യമാക്കിയിരിക്കുന്നു. പോസ്റ്റുകളുടെ വലുപ്പം കുറച്ച് വാര്‍ത്തകള്‍ തിരഞ്ഞെടുക്കുവാന്‍ സഹായിക്കുന്നതാണ് ഈ രീതി.
ഇനി മുതല്‍ എല്ലാ പോസ്റ്റുകളുടെയും ചുവടെ Read more >> എന്ന ലിങ്ക് കാണുവാന്‍ സാധിക്കും. വാര്‍ത്തകളുടെ കുറച്ചു ഭാഗം മാത്രമായിരിക്കും പ്രധാന പേജില്‍ കാണുക. അത് ഇഷ്ടപ്പെടുകയും തുടര്‍ന്ന് വായിക്കുവാന്‍ താത്പ്പര്യപ്പെടുകയും ചെയ്താല്‍ Read more >>-ല്‍ ക്ലിക്ക് ചെയ്ത് ആ പോസ്റ്റ് പൂര്‍ണ്ണമായി വായിക്കാവുന്നതാണ്.
ഈ രീതി ഉപയോഗിച്ചാലും ഇല്ലെങ്കിലും കമന്റുകള്‍ പോസ്റ്റുകളുടെ ചുവടെ എഴുതാവുന്നതാണ്. എങ്ങിനെ കമന്റെഴുതും എന്നറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക..
No comments:
Post a Comment