A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Sunday, April 29, 2012
ഇവര്‍ സെന്റ് ആന്റണീസിന്റെ അഭിമാനങ്ങള്‍... പൂഞ്ഞാറിന്റെയും..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ ഹരികൃഷ്ണന്‍ എസ്. കുമാര്‍ , രോഹിത് രാജ് , ശ്രീലക്മി പി. എന്നിവര്‍.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും SSLC പരീക്ഷയില്‍ ഒരു വിഷയത്തിന് ഒഴികെ മറ്റ് ഒന്‍പത് വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയവര്‍ - അബു ജോസ് ജോര്‍ജ്ജ് , ഐവിന്‍ മാത്യു , ജോയ്സ് ജോയി , റിയാ റോസ് ജോണ്‍സ് , വിന്നി ജോര്‍ജ്ജ്
No comments:
Post a Comment