കഴിഞ്ഞ ഒരു വര്‍ഷം പൂഞ്ഞാര്‍ ബ്ലോഗ് പ്രസിദ്ധീകരിച്ചതില്‍ , ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച പോസ്റ്റുകളുടെ ലിങ്കുകളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.. കോട്ടയം റവന്യൂ ജില്ലയുടെയും ഈരാറ്റുപേട്ട ഉപജില്ലയുടെയും കലോത്സവ റിസല്‍ട്ടുകളാണ് ആയിരത്തോളം ആളുകള്‍ സന്ദര്‍ശിച്ച ടോപ് പോസ്റ്റുകള്‍ . പക്ഷേ , റിസല്‍ട്ടുകളായതിനാന്‍ അവ രണ്ടും ഒഴിവാക്കിയാണ് ടോപ് ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്..
- "ഒരു മലയാളിക്കും ഒരു തമിഴനും എന്റെ അനുഭവം ഉണ്ടാകരുത്..!!" (മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്ന പൂഞ്ഞാര്‍ സ്വദേശിയുടെ അനുഭവം)
- വെള്ളികുളം വാഹനാപകടം നല്‍കുന്ന പാഠങ്ങള്‍...
- 'റിയാലിറ്റി ഷോ ' - ചില യാഥാര്‍ത്ഥ്യങ്ങള്‍..!! (ജെയ്സണ്‍ ജോസ് , അസി. പ്രൊഫസര്‍ , സെന്റ് തോമസ് കോളേജ് കോഴഞ്ചേരി)
- ആയിരങ്ങള്‍ പങ്കെടുത്ത കാവടി ഘോഷയാത്ര... (പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രത്തിലെ കാവടി ഘോഷയാത്രയുടെ ഫോട്ടോ ഗ്യാലറി)
- പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച് മലയാളമനോരമ പറഞ്ഞത്..
- എന്താ ഇതൊരാനകാര്യം തന്നെയല്ലേ... (ആനയുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന കേരളത്തിലെ രണ്ടു സ്കൂളുകളില്‍ ഒന്നാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്.. അത് ഈ സ്കൂളില്‍ എത്തിയതെങ്ങനെ ? റോയിസാര്‍ കണ്ടെത്തിയ കാര്യങ്ങള്‍..)
- കലോത്സവവേദികളിലെ 'ചാനല്‍ പോരാട്ടം' ( കോട്ടയത്തുനടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍നിന്നുള്ള പൂഞ്ഞാര്‍ ബ്ലോഗിന്റെ വിവിധ റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധേയമായ ഒന്ന് )
- കാട്ടാനക്കൂട്ടത്തെ നേരിട്ടു കാണണോ..! ആനക്കുളത്തേയ്ക്ക് സ്വാഗതം.. (അടിമാലി - മൂന്നാര്‍ റൂട്ടിലെ പുതിയ ടൂറിസ്റ്റ് കേന്ദ്രമായ ആനക്കുളത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്..)
- ഇത് പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..' (കുഞ്ഞുണ്ണിക്കവിതകള്‍ പോലെ മനോഹരമായ ആക്ഷേപ ഹാസ്യ രചനയുമായി പൂഞ്ഞാറില്‍ നിന്ന് ഒരു കവി)
- ക്യാന്‍സറിനെ സൂക്ഷിക്കുക... (പൂഞ്ഞാര്‍ സ്വദേശിയും കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വിഭാഗം മേധാവിയുമായിരുന്ന ഡോക്ടര്‍ മധുവുമായി പൂഞ്ഞാര്‍ ബ്ലോഗ് നടത്തിയ അഭിമുഖം..)
- പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക.. (നഷ്ടമായിക്കൊണ്ടിരിക്കുന്ന സൗഹൃദങ്ങളെക്കുറിച്ച് എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു..)
- വേനല്‍ മഴ തോര്‍ന്നപ്പോള്‍... (പ്രകൃതിയിലെ സുന്ദര കാഴ്ച്ചകളുമായി ഫോട്ടോ ഗ്യാലറി,,)
No comments:
Post a Comment