
പ്രധാന തിരുനാള്‍ ദിവസമായ 24-ന് രാവിലെ 10-ന് ആഘോഷമായ റാസ. 12.15-ന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. ഇരുപത്തിയഞ്ചാം തീയതി ഇടവകക്കാരുടെ തിരുനാള്‍. രാത്രി എട്ടിന് തിരുസ്വരൂപ പുനപ്രതിഷ്ഠ. മെയ് ഒന്നിന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും.
തിരുനാളിന്റെ വിശദമായ നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
തിരുനാള്‍ ലൈവ് ... Click Me..
അരുവിത്തുറ പള്ളിയെക്കുറിച്ച് അറിയാന്‍ , സന്ദര്‍ശിക്കൂ... www.aruvithurapally.com
No comments:
Post a Comment