Wednesday, August 10, 2011

അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്..

        ഈരാറ്റുപേട്ട ഉപജില്ലയിലെ സ്കൂളുകളില്‍ പഠിക്കുന്ന , ശ്രവണ-ചലന വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് ഈരാറ്റുപേട്ട BRC-യില്‍ 12-08-2011 വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ നടക്കുന്നു...    
        
        മീനച്ചില്‍ താലൂക്കില്‍പ്പെട്ട സ്കൂളുകളില്‍ ഒന്‍പതാം ക്ലാസില്‍ സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കുവേണ്ടി 12-08-2011 വെള്ളിയാഴ്ച്ച അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളില്‍ വച്ച് നിയമപാഠ ക്ലാസ് ഉണ്ടായിരിക്കുമെന്ന് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അറിയിച്ചു...

No comments:

Post a Comment