Saturday, August 27, 2011

പഠനം ഭാരമാകാത്ത ജീവിതവേഷങ്ങള്‍..

         കുറച്ചു വിദ്യാഭ്യാസം നേടിക്കഴിഞ്ഞാല്‍പ്പിന്നെ ലക്ഷ്യം വൈറ്റ് കോളര്‍ ജോലി മാത്രം. ഡിഗ്രിക്കാരനാണെങ്കില്‍ വീട്ടിലെ തെങ്ങിന്പോലും തടമെടുക്കാന്‍ സന്ധ്യ മയങ്ങണം. ഇതാണ് മലയാളിയുടെ തൊഴില്‍ സങ്കല്‍പ്പം. എന്നാല്‍ വിദേശരാജ്യങ്ങളില്‍ എത്തിയാല്‍ എന്തുതൊഴില്‍ ചെയ്യുവാനും ഇവര്‍ക്ക് മടിയില്ലതാനും... 
        
        ഉന്നത ബിരുദം നേടിയതിനുശേഷം , ഈ മൂഢ സങ്കല്‍പ്പങ്ങള്‍ക്കതീതമായി , തൊഴില്‍ ചെയ്ത്  പ്രചോദനാത്മക ജീവിതം നയിക്കുന്ന മൂന്നു ചെറുപ്പക്കാരെ പരിചയപ്പെടുക... സ്ത്രീധനം മാസികയില്‍ വന്ന ഈ ജീവിതാനുഭവങ്ങള്‍ വായിക്കുവാനായി മുകളിലുള്ള Be Positive എന്ന പേജ് സന്ദര്‍ശിക്കുക..

No comments:

Post a Comment