Wednesday, August 10, 2011

സമയത്തിന്റെ വില അന്വേഷിക്കുന്ന മകന്‍

               
     ഗൂഗിള്‍ പ്ലസിലും ഫേസ് ബുക്കിലും ഓര്‍ക്കൂട്ടിലുമൊക്കെ സമയം ചിലവഴിക്കാന്‍ നാം തയ്യാറാണ്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സംസാരിച്ചിരിക്കാനോ വിശേഷങ്ങള്‍ പങ്കിടാനോ പലര്‍ക്കും സമയം ലഭിക്കാറില്ല. ശാലോം മാസികയില്‍ വന്ന കൊച്ചു കഥ Be Positive പേജില്‍ നല്‍കിയിരിക്കുന്നു. വായിക്കുക...സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക...

No comments:

Post a Comment