Tuesday, August 30, 2011

ഫ്രൂട്ട്സ് ചിക്കന്‍..

               ഫുഡ് ക്രാഫ്റ്റിംഗ് ഒരു കലതന്നെയാണ്. കേറ്ററിംഗ്  പാര്‍ട്ടികളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി വളര്‍ന്നിരിക്കുന്ന  ഇതിനായി പ്രത്യേക സ്റ്റാഫിനെവരെ നിയമിക്കാന്‍ തുടങ്ങിയിരിക്കുന്നു. 
          
          എര്‍ണാകുളത്തു നടന്ന ഒരു കല്യാണപ്പാര്‍ട്ടിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരൈറ്റം ശ്രദ്ധിക്കൂ...
          
          പാര്‍ട്ടി നടക്കുന്ന ഓഡിറ്റോറിയത്തില്‍ എത്തിയ പഴവര്‍ഗങ്ങള്‍ കലാകാരന്റെ കരവിരുതിലൂടെ  മിനിറ്റുകള്‍ക്കുള്ളില്‍ മനോഹര ദൃശ്യമായി മാറിയത് കാണികളില്‍ അമ്പരപ്പുളവാക്കി...

No comments:

Post a Comment