Tuesday, August 23, 2011

ഉണ്ണിക്കണ്ണന്‍മാര്‍ അണിനിരന്ന ശ്രീകൃഷ്ണജയന്തി ആഘോഷം..


         ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് പൂഞ്ഞാര്‍ ശ്രീലക്ഷ്മി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര നടന്നു. ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ നിരവധി കുരുന്നുകളും  പൂരാണവേഷങ്ങളും ശോഭായാത്രയുടെ മോടികൂട്ടി. 


നടന്നുമടുത്തു.. ഇനി കണ്ണനെ അമ്മ എടുക്കട്ടെ...

No comments:

Post a Comment