Sunday, September 29, 2019

നിറപ്പകിട്ടാര്‍ന്ന.. ആവേശം പകര്‍ന്ന സ്കൂള്‍ കലോത്സവം..

പൂഞ്ഞാര്‍ : സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 2019-20 അദ്ധ്യയന വര്‍ഷത്തെ കലോത്സവം നിറപ്പകിട്ടാര്‍ന്നതും ആവേശഭരിതവുമായിരുന്നു. പ്രധാന സ്റ്റേജായ ചവറ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീ. എ.ജെ. ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസ് ജോര്‍ജ്ജ്, ശ്രീ. ബൈജു ജേക്കബ്, സ്കൂള്‍ ലീഡര്‍ സാവിന്‍ സണ്ണി, വൈസ് ചെയര്‍ പേഴ്സണ്‍ ജൂണ മാത്യു, ക്ലാസ് ലീഡേഴ്സ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നാലു സ്റ്റേജുകളിലായി നടന്ന മത്സരങ്ങള്‍ വൈകിട്ട് നാലിന് സമാപിച്ചു. 
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ..




























No comments:

Post a Comment