പൂഞ്ഞാർ സെന്റ് ആന്റണീസിലെ അന്റോണിയൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹകരണത്തോടെ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിന്റെ പുരസ്കാരവിതരണം ശ്രീ . പി.സി. ജോർജ്ജ് MLA നിർവ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., പി.റ്റി.എ. പ്രസിഡന്റ് ശ്രീ. എം. സി. വര്‍ക്കി, ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.
നേരത്തെ, മത്സരത്തിന്റെ ഉദ്ഘാടന കർമ്മം, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിർമ്മല മോഹനൻ നിർവ്വഹിച്ചിരുന്നു. വൈസ് പ്രസിഡന്റ് ശ്രീമതി. ടെസ്സി ബിജു ആശംസകൾ അർപ്പിച്ച് സംസാരിച്ചു. UP, HS വിഭാഗങ്ങളിലായി 39 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ, MG യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസ ഗവേഷണം നടത്തുന്ന പ്രതീഷ് ടോം ജോസ്, ആതിര കെ.ജെ., അധ്യാപകരായ സി. മെർളിൻ, ആൻസി കുരുവിള എന്നിവർ വിധികർത്താക്കളായിരുന്നു.
അധ്യാപകരായ ടോണി തോമസ്, ജോബിന്‍ കുരുവിള, മെറീന എബ്രാഹം, ജെസ്സി സൈമണ്‍, അന്‍സു ജോസഫ് കെ., ജെസീന ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:
Post a Comment