2019-20 അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :2019 സെപ്‌തംബര്‍ 25
പരീക്ഷാ തീയതി :2019 നവംബര്‍ 17
സ്കോളര്‍ഷിപ്പ് തുക - പ്രതിവര്‍ഷം 12000 രൂപ (9 മുതല്‍ 12 വരെ ക്ലാസ് വരെ )
അപേക്ഷിക്കുന്നതിനുള്ള യോഗ്യത
ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം.
2018-19 ലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കെങ്കിലും ലഭിച്ചിരിക്കണം. (SC/ST വിഭാഗങ്ങള്‍ക്ക് 50%)
രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായവ
വിദ്യാര്‍ഥിയുടെ ഇ മെയില്‍ വിലാസം,
മൊബൈല്‍ നമ്പര്‍,
ആധാര്‍ നമ്പര്‍
(Username & Password Email -ലേക്കാണ് ലഭിക്കുക)
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
(60KB , 150x200 pixel, jpg format)
വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്
pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500 കെ ബി)
SC/ST വിഭാഗത്തിന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500കെ ബി)
40% ല്‍ കുറയാത്ത അംഗപരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം, അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും ബന്ധപ്പെട്ട രേഖകളും 'varify' ചെയ്യുന്നതിനായി സെപ്റ്റംബര്‍ 25-നു മുന്‍പായി ഹെഡ്മാസ്റ്ററിന്റെ കൈവശം സമര്‍പ്പിക്കേണ്ടതാണ്.ഹാള്‍ ടിക്കറ്റ് എടുക്കുന്നതിനും റിസല്‍ട്ട് അറിയുന്നതിനും, യൂസര്‍ നെയ്മും പാസ് വേര്‍ഡും സൂക്ഷിച്ചുവയ്ക്കുക.

No comments:
Post a Comment