ചില സാങ്കേതിക കാരണങ്ങളാല്‍ പൂഞ്ഞാര്‍ ന്യൂസ് എന്ന പേരില്‍ ഒരു മാറ്റം വരുത്തുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു..
നമ്മുടെ ബ്ലോഗ് ഇനി മുതല്‍ പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേരിലായിരിക്കും അറിയപ്പെടുക.
ബ്ലോഗില്‍ പ്രവേശിക്കുവാനുള്ള പുതിയ വിലാസം ശ്രദ്ധിക്കുക : www.poonjarblog.com
ഈ വിവരം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമല്ലോ.. ഇതുവരെ ഞങ്ങളോടു കാണിച്ച എല്ലാ സഹകരണങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. തുടര്‍ന്നും ഈ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു..
ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..